പാടി തകർക്കാൻ മഞ്ജു വാരിയർ..ത്രില്ലിൽ പൃഥ്വി | FilmiBeat Malayalam

2020-11-24 1

Prithviraj shares update on Manju Warrier’s song from Jack & Jill
മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിനിമയുടെ വിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. മഞ്ജു വാര്യരുടെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമാണ് ജാക്ക് ആന്‍ഡ് ജില്ലിലേത്


Videos similaires